Hivision Channel

കേളകം സ്‌പോര്‍ട്‌സ് അക്കാദമിയിലെ കുട്ടികള്‍ക്ക് ജേഴ്‌സി വിതരണം ചെയ്തു

കേളകം: ഗ്രാമപഞ്ചായത്ത് കേളകം സ്‌പോര്‍ട്‌സ് അക്കാദമിയിലെ കുട്ടികള്‍ക്ക് ജേഴ്‌സി വിതരണം ചെയ്തു.കേളകം സെന്റ് തോമസ് ഹൈസ്‌കൂളില്‍ വെച്ച് നടത്തിയ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമിയുടെ അധ്യക്ഷതയില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോണി പാമ്പാടി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മാത്യു, മോനായി ,കോച്ച് അനീഷ് എല്‍ദോ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *