Hivision Channel

സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു.ഒരാഴ്ചയായി കുറഞ്ഞുവന്നുകൊണ്ടിരുന്ന സ്വര്‍ണവിലായണ് ഒറ്റയടിക്ക് വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഇന്ന് 800 രൂപയാണ് വര്‍ധിച്ച് സ്വര്‍ണവില 46000ന് മുകളില്‍ കയറിയത്. 46,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അതേസമയം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5765 രൂപയായി.

Leave a Comment

Your email address will not be published. Required fields are marked *