
പേരാവൂര്‍:വേക്കളം എ.യു പി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.പിടിഎ പ്രസിഡണ്ട് കെ എ ബഷീറിന്റെ അധ്യക്ഷതയില്‍ കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.റിജി ഉദ്ഘാടനം ചെയ്തു.ഫാ. ഷിബു ജോണ്‍ കുട്ടികള്‍ക്ക് ക്രിസ്തുമസ് സന്ദേശം നല്‍കി.ഹെഡ്മാസ്റ്റര്‍ രാജീവന്‍ കെ പി, സജീവന്‍ പി, ശ്രീജിത്ത് എ ഇ, സിനിജ സജീവന്‍, രമിഷ സജീവന്‍, മാനേജര്‍ ഷിബു സി എം, കാന്തിമതി പി വി എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ സബ്ജില്ലാ ജില്ലാതല വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി.














