
കൊട്ടിയൂര്‍: വെറ്റിലക്കൊല്ലി അങ്കണവാടിയില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഉഷ അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് കേക്കുകള്‍ വിതരണം ചെയ്തു.














