Hivision Channel

നവകേരള സദസ്സിന് ഇന്ന് സമാപനം

മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിന് ഇന്ന് സമാപനം. വൈകിട്ട് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സമാപന പരിപാടികള്‍. പ്രതിഷേധവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് തലസ്ഥാന ജില്ലയില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *