Hivision Channel

അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ക്ലബ്‌സ് ഇരിട്ടി ഡിസംബര്‍ 30 ന് ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിക്കും

ഇരിട്ടി:അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ക്ലബ്‌സ് ഇരിട്ടിയുടെ നേതൃത്വത്തില്‍ (ലയണ്‍സ് ക്ലബ് ഓഫ് ഇരിട്ടി സിറ്റി, ഇരിട്ടി സീനിയര്‍ ചേമ്പര്‍, ഇരിട്ടി അലയന്‍സ് ക്ലബ് ) ഡിസംബര്‍ 30 ന് വൈന്നേരം 6 മണിക്ക് മുനിസിപ്പല്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിക്കും. അഡ്വ.പി സന്തോഷ് കുമാര്‍ എം പി, അഡ്വ സജീവ് ജോസഫ് എം എല്‍ എ,കെ ശ്രീലത,കെ വേലായുധന്‍ ഫാ തോമസ് വടക്കേമുറിയില്‍,വി പി അബ്ദുല്‍ റഷീദ് എന്നിവര്‍ പങ്കെടുക്കും.അവാര്‍ഡ് ദാനവും കണ്ണൂര്‍ വൊക്കേലൈസ് ഓര്‍ക്കേസ്ട്രായുടെ ഗാനമേളയും അരങ്ങേരും.

Leave a Comment

Your email address will not be published. Required fields are marked *