ഇരിട്ടി: ചാവശ്ശേരി വെളിയമ്പ്രയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു. ചെല്ലട്ടോന്‍ നാരായണന്റെ വീടാണ് തകര്‍ന്നത്. ഈ സമയം വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.