Hivision Channel

രതികുമാരി ടീച്ചര്‍ക്ക് പേരാവൂര്‍ ഖാദി തൊഴിലാളികള്‍ യാത്രയയപ്പ് നല്‍കി

പേരാവൂര്‍:ഖാദി ഇന്‍സ്ട്രക്ടറായി 34 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന രതികുമാരി ടീച്ചര്‍ക്ക് പേരാവൂര്‍ ഖാദി തൊഴിലാളികള്‍ യാത്രയയപ്പ് നല്‍കി.വാര്‍ഡ് മെമ്പര്‍ സി യമുന ഉദ്ഘാടനം ചെയ്തു.നബീസ,വത്സല,അമ്പിളി,അനിത,ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *