Hivision Channel

സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു

ഇരിട്ടി:പായം പഞ്ചായത്ത് യുവജനങ്ങള്‍ക്കായി നടപ്പിലാക്കിയ വായനശാലകള്‍ക്കും, ക്ലബ്ബുകള്‍ക്കുമുള്ള സ്‌പോര്‍ട്‌സ് കിറ്റ് വിതരണം കോളിക്കടവ് ഇ കെ നായനാര്‍ വായനശാലയില്‍ നടന്നു. പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി സ്‌പോര്‍ട്‌സ് കിറ്റ് ഇ കെ നായനാര്‍ വായനശാല ഭാരവാഹികള്‍ക്ക് നല്‍കി.പഞ്ചായത്ത് വൈസ് പ്രസി.അഡ്വ: വിനോദ് കുമാര്‍ അധ്യക്ഷനായി, സുമേഷ്, മെമ്പര്‍മാരയ പ്രമീള, പ്രീത , സൂര്യ, ചന്തു വൈദ്യര്‍, കെ രമേശന്‍, സുനില്‍കുമാര്‍, ബിനീഷ് എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *