Hivision Channel

കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

.ഇരിട്ടി – തലശ്ശേരി റൂട്ടിൽ മെരുവമ്പായിൽ വച്ചാണ് അപകടം. തലശ്ശേരിയിൽ നിന്ന് കണ്ണൂർ എയർപോർട്ടിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു.

Leave a Comment

Your email address will not be published. Required fields are marked *