Hivision Channel

സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്ന് പവന് 80 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 49000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 49080 രൂപയാണ്.

അന്താരാഷ്ട്ര സ്വര്‍ണവില ഏകദേശം 2171 ഡോളറിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6135 രൂപയാണ്. ഒരു ഗ്രാം 18 ഗ്രാം സ്വര്‍ണത്തിന്റെ വില 5110 രൂപയാണ്.

Leave a Comment

Your email address will not be published. Required fields are marked *