Hivision Channel

പെരുമ്പുന്നയ്ക്ക് സമീപം റോഡില്‍ മരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു

പേരാവൂര്‍:ഇരിട്ടി- പേരാവൂര്‍ റൂട്ടില്‍ പെരുമ്പുന്നയ്ക്ക് സമീപം റോഡില്‍ മരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു.മരം വൈദ്യുതി ലൈനില്‍ വീണതോടെ വൈദ്യുതി ബന്ധവും താറുമാറിലായി. പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് മരം മുറിച്ച നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *