
കണിച്ചാര്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കണിച്ചാര്‍ ടൗണില്‍ പതാക ഉയര്‍ത്തി. കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം പ്രസിഡണ്ട് ചാക്കോ തൈക്കുന്നേല്‍, വൈസ് പ്രസിഡണ്ട് സജീവന്‍ പലപ്പിള്ളില്‍, മത്തായി മൂലെച്ചാലില്‍, പി.ടി മനു, ജിമ്മി തോട്ടത്തില്‍, ജോസ് നരിമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.














