വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ ഇന്ന് രാത്രിയോടെ നങ്കൂരമിടും. കപ്പലിന്റെ ബെര്‍ത്തിംഗ് വ്യാഴാഴ്ച നടക്കും.
ആദ്യം എത്തുന്നത് രണ്ടായിരം കണ്ടെയ്നറുകളുമായുള്ള പടുകൂറ്റന്‍ കപ്പലാണ്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്കിന്റെ ചാര്‍ട്ടേഡ് മദര്‍ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോയാണ് ആദ്യം എത്തുന്നത്.