കൊട്ടിയൂര്‍:വനം വകുപ്പിന്റെ കരിനിയമത്തിനെതിരെ കൊട്ടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീണ്ടുനോക്കി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോണി ആമക്കാട് ,പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, മാത്യു പറമ്പന്‍, ഡിസിസി സെക്രട്ടറി ബൈജു വര്‍ഗീസ്, ഡിസിസി മെമ്പര്‍ ശശീന്ദ്രന്‍ തുണ്ടിത്തറ , കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അഗസ്റ്റിന്‍ വടക്കേല്‍ , ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോസഫ് പുവ്വക്കുളം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിരാശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു