Hivision Channel

തിരുനാളിന് തുടക്കമായി

കണിച്ചാര്‍:കൊളക്കാട് ആനയാണ്ടകരി പരിശുദ്ധ അമലോല്‍ഭവ മാതാ ദൈവാലയത്തില്‍ തിരുനാളിന് തുടക്കമായി.ഇടവക വികാരി ഫാ. കിരണ്‍ ജോസ് പടമാട്ടുമ്മല്‍ കൊടി ഉയര്‍ത്തി. തിരുനാളിന്റെ വിവിധ ദിവസങ്ങളില്‍ ഫാ. ജേക്കബ് മൂക്കിലകാട്ട് , ഫാ. ലെനിന്‍ ജോസ് , ഫാ.ബിനു ക്ലീറ്റസ് കാട്ടാശ്ശേരി എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

Leave a Comment

Your email address will not be published. Required fields are marked *