Hivision Channel

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണു; ഒന്‍പത് വയസ്സുകാരിക്ക് ദാരുണാന്ത്യം

തലയില്‍ ചക്ക വീണ് ഒന്‍പത് വയസ്സുകാരി മരിച്ചു. കോട്ടയ്ക്കല്‍ മിനി റോഡില്‍ ഫാറൂഖ് കോളേജിന് സമീപം താമസിക്കുന്ന കാലൊടി കുഞ്ഞലവിയുടെ മകള്‍ ആയിഷ തെസ്‌നി ആണ് മരിച്ചത്.

വീട്ടിലെ മറ്റു കുട്ടികള്‍ക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *