Hivision Channel

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇരിട്ടി:കരിക്കോട്ടക്കരിപോലീസ് സ്റ്റേഷന്‍ പരിധിയിലെ രാജീവ് നാഗര്‍,അംബേദ്കര്‍എന്നീഉന്നതികളിലെപട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍വിതരണംചെയ്തു.കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷന്‍ എസ് എച്ച് ഒ കെ ജെ ബിനോയ്പഠനോപകരണങ്ങള്‍വിതരണം ചെയ്തു.ചടങ്ങില്‍ അയ്യംകുന്ന് പഞ്ചായത്തംഗം സിബിവാഴക്കാല, എസ് ടി പ്രമോട്ടര്‍രമ്യ എന്നിവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *