Hivision Channel

മുഖ്യമന്ത്രി പൊതുജനങ്ങളില്‍നിന്ന് നിവേദനങ്ങള്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മ്മടം നിയോജക മണ്ഡലം ഓഫീസില്‍ വെച്ച് പൊതുജനങ്ങളില്‍നിന്ന് നിവേദനങ്ങള്‍ സ്വീകരിച്ചു. രാവിലെ 10 മണി മുതല്‍ ഉച്ച വരെയായി അഞ്ഞൂറോളം പേര്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നിവേദനങ്ങള്‍ നല്‍കി. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരും നിവേദനങ്ങള്‍ നല്‍കാനെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *