Hivision Channel

തൃശൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

തൃശൂര്‍ കുന്നംകുളം കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.ആംബുലന്‍സിലെ രോഗി കുഞ്ഞിരാമന്‍ (89) ,കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്. കുന്നംകുളം തൃശ്ശൂര്‍ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. പരുക്കേറ്റ ആറ് പേര്‍ ചികിത്സയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *