Hivision Channel

ഓണക്കനി നിറപൊലിമ വിളവെടുപ്പ് ഉദ്ഘാടനം

പേരാവൂര്‍:കുടുംബശ്രീ ജില്ലാ മിഷന്‍ കണ്ണൂര്‍,പേരാവൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓണക്കനി നിറപൊലിമ വിളവെടുപ്പ് ഉദ്ഘാടനം ഞണ്ടാടിയില്‍ നടന്നു.
പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീന മനോഹരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ യമുന.സി,സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ശാനി ശശീന്ദ്രന്‍,അഗ്രി സി.ആര്‍.പി അജിത സതീശന്‍,ഗീത.ടി,ഷൈമ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *