Hivision Channel

കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തികരിച്ച കേളന്‍ പീടിക-കാരക്കാട്ട് ജോസ് സ്മാരക റോഡ് ഉദ്ഘാടനം ചെയ്തു

ഇരിട്ടി:പായം ഗ്രാമ പഞ്ചായത്ത് കുന്നോത്ത് വാര്‍ഡ് മഹാത്മ ഗാന്ധി ദേശീയ ഗ്രമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തികരിച്ച കേളന്‍ പീടിക-കാരക്കാട്ട് ജോസ് സ്മാരക റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷൈജന്‍ ജേക്കബ്ബ് അധ്യക്ഷത വഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *