
കൊട്ടിയൂര്‍:കൊട്ടിയൂര്‍ എന്‍.എസ്.എസ്.കെ യു.പി സ്‌കൂളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കെത്തിയ പെരളശ്ശേരി എ കെ ജി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക വിനയ വിപിന്റെ മോതിരമാണ് പോളിംഗ് ബൂത്തായിരുന്ന ക്ലാസ് വൃത്തിയാക്കുമ്പോള്‍ യാസിറിന് ലഭിച്ചത് . സ്‌കൂള്‍ ഓഫീസില്‍ ഏല്‍പിച്ച മോതിരം വിവരം അറിയിച്ചതനുസരിച്ച് അധ്യാപിക സ്‌കൂളില്‍ എത്തി സ്വീകരിച്ചു യാസിറിനെ അഭിനന്ദിക്കുകയും ചെയ്തു.














