Hivision Channel

ചരിത്ര വിജയം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ചരിത്ര വിജയം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.വോട്ടര്‍മാരില്‍ തങ്ങള്‍ വിശ്വാസമര്‍പ്പിച്ചു. സര്‍ക്കാരിനെതിരായ വിധിയെഴുത്താണ്. തുടര്‍ന്നും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ വേണം. മിഷന്‍ 2025 ആക്ഷന്‍ പ്ലാന്‍ ശക്തിപ്പെടുത്തിയതിന്റെ ഫലമാണ് ഉണ്ടായത്. വൈഷ്ണയുടെ പേര് വെട്ടിമാറ്റാന്‍ ശ്രമിച്ചത് ജനത്തിനറിയാം. കണ്ണൂരില്‍ റിട്ട. അധ്യാപകനെ സിപിഐഎം അടിച്ച് പരിക്കേല്‍പ്പിച്ചു. വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയത അതിജീവിച്ചു. പ്രവര്‍ത്തകരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *