Hivision Channel

ട്രെയിന്‍ യാത്രയ്ക്കിടെ സിപിഐഎം നേതാവ് പികെ ശ്രീമതി ടീച്ചറുടെ ബാഗ് മോഷണം പോയി

സിപിഐഎം നേതാവ് പികെ ശ്രീമതി ടീച്ചറുടെ ബാഗും ഫോണും മോഷണം പോയി. മഹിളാ അസോസിയേഷന്‍ സമ്മേളനത്തിന് ബിഹാറിലേക്ക് പോകും വഴിയാണ് മോഷണം. ബാഗ്, മൊബൈല്‍ഫോണ്‍, പണം, ഐഡന്റിറ്റി കാര്‍ഡുകള്‍ ഉള്‍പ്പെടെ എല്ലാം മോഷണം പോയി. കൊല്‍ക്കത്തയില്‍ നിന്ന് സമ്മേളനത്തിന് ബീഹാറിലെ സമസ്തിപൂരിലേക്ക് ട്രെയിനില്‍ പോകുമ്പോഴാണ് മോഷണം നടന്നത്. ദല്‍സിംഗ്‌സാരായി റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *