Hivision Channel

മന്നം ജയന്തി ആഘോഷിച്ചു

ഇരിട്ടി:എടക്കാനും എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മന്നംജയന്തി ആഘോഷിച്ചു. പ്രസിഡന്റ് വി പി പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ശ്രീനിവാസന്‍, ട്രഷറര്‍ കെ ശ്രീകാന്ത്,ഇ വി ഗോവിന്ദന്‍, എം ദിവാകരന്‍, കെ രാധാകൃഷ്ണന്‍, കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *