Hivision Channel

കിംസ് ശ്രീചന്ദ് ആശുപത്രിയില്‍ ക്ലിനിക്കല്‍ അസോസിയേറ്റ് കോഴ്സ് ആരംഭിക്കുന്നു

കണ്ണൂര്‍:ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ മേഖലയില്‍ അന്തസുള്ള ജോലി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയില്‍ ക്ലിനിക്കല്‍ അസോസിയേറ്റ് കോഴ്സ് ആരംഭിക്കുന്നു.

കേരളത്തില്‍ തന്നെ ആദ്യമായി ആശുപത്രിയില്‍ തന്നെ വിദഗ്ധ ഡോക്ടര്‍മാരുടെ കീഴില്‍ നേരിട്ട് ട്രെയിനിങ് ലഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11.30ന്
ഹോട്ടല്‍ ബിനാലെ ഇന്റര്‍നാഷണലില്‍ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *