Hivision Channel

ടി കെ ഗോവിന്ദനെ സിപിഐഎം പുറത്താക്കി

കണ്ണൂര്‍ :മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി കെ ഗോവിന്ദനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെയാണ് തീരുമാനം.ടി കെ ഗോവിന്ദന് അധികാര മോഹം തലയ്ക്കു പിടിച്ചെന്നും എതിരാളികളുമായി ഒത്തുകളിച്ചെന്നും കണ്ണൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിലും കെ കെ രാഗേഷ് വിശദീകരണം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *