Hivision Channel

കണ്ണൂര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലന പരിപാടി ഏപ്രില്‍ 2, 3, 4 തീയ്യതികളില്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കും

പയ്യന്നൂര്‍ നിയോജകമണ്ഡലം-
പയ്യന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

കല്ല്യാശ്ശേരി-കെ പി ആര്‍ ഗോപാലന്‍ സ്മാരക സ്‌കൂള്‍.

തളിപ്പറമ്പ്-കില ക്യാമ്പസ്,
ജില്ലാ മണ്ണ് പരിശോധന ലാബ് തളിപ്പറമ്പ്.

ഇരിക്കൂര്‍-ശ്രീകണ്ഠപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

അഴീക്കോട്-വി.കെ കൃഷ്ണമേനോന്‍ വനിത കോളേജ് പള്ളിക്കുന്ന്.

കണ്ണൂര്‍-എസ്.എന്‍ കോളേജ് തോട്ടട.

ധര്‍മ്മടം-ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാലയാട്.

തലശ്ശേരി-ഗവ. ബ്രണ്ണന്‍ കോളേജ്.

കൂത്തുപറമ്പ്-
രാജിവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൊകേരി.

മട്ടന്നൂര്‍-മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

പേരാവൂര്‍-എം.ജി കോളേജ് ഇരിട്ടി.

Leave a Comment

Your email address will not be published. Required fields are marked *