
പീഡാനുഭവസ്മരണയില്‍ ഇന്ന് ദുഃഖ വെള്ളി.മനുഷ്യരുടെ മുഴുവന്‍ പാപങ്ങള്‍ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം. ക്രൈസ്തവര്‍ക്ക് മാത്രമല്ല, ലോകത്തെ സര്‍വ മനുഷ്യര്‍ക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ദിനം.
വിവിധ ദേവാലയങ്ങളില്‍ ദുഃഖ വെള്ളിയുടെ ഭാ?ഗമായി പ്രത്യേക പ്രാര്‍ത്ഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും.














