Hivision Channel

കാണ്‍മാനില്ല

ശ്രീകണ്ഠാപുരം മടമ്പത്തെ കാരോത്ത് ഹൗസില്‍ രാഘവനെ(66) കാണ്‍മാനില്ലെന്ന് പരാതി.വീട്ടില്‍ നിന്നും പോകുന്ന സമയം ചാര നിറത്തിലുള്ള ഷര്‍ട്ടും കാവി മുണ്ടും ആണ് ധരിച്ചിട്ടുള്ളത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497980878,09249596276,+91 97445 38278 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്ന് ശ്രീകണ്ഠാപുരം
എസ്എച്ച്ഒ അറിയിച്ചു

Leave a Comment

Your email address will not be published. Required fields are marked *