കേരള വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ ഡബ്ല്യു എസ് സബ് ഡിവിഷന് കീഴില്‍ വാട്ടര്‍ ചാര്‍ജ്ജ് കുടിശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കള്‍ കുടിശിക തുക സെപ്റ്റംബര്‍ 25 നകം ഒടുക്കിയില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.