വെള്ളര്‍വള്ളി: ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം നിര്‍മ്മിച്ച സംഘാടക സമിതി ഓഫീസ് എം.എല്‍.എ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ
പ്രസിഡണ്ട് സുദീപ് ജെയിംസ്, ജോസ് ആന്റണി, സാജന്‍ ചെറിയാന്‍, സജീവന്‍ കളത്തില്‍, ജോണി പി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.