തില്ലങ്കേരി: കുണ്ടെരിഞ്ഞാല്‍ പൗര്‍ണമി & പൂര്‍ണിമ സംഘത്തിന്റെ നേതൃത്വത്തില്‍ എന്‍.വി കുഞ്ഞിരാമന്‍ നമ്പ്യാര്‍, എന്‍.വി ബാലകൃഷ്ണന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു. മുന്‍ ഗ്രാമ പഞ്ചായത്തംഗം യു.സി നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ.പുരുഷു, പി പ്രദീപന്‍, സി.ദിനേശ്, വി.രതീഷ്, വി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.