
വ്യാപാരി വ്യവസായി സമിതി പേരാവൂര്‍ യൂണിറ്റിലെ അന്തരിച്ച കെ സലാം,ദിവാകരന്‍,മാധവന്‍ എന്നിവരുടെ കുടുംബത്തിന് മരണാനന്തര ക്ഷേമ നിധി വിതരണം ചെയ്തു. ജില്ല സെക്രട്ടറി പി എം സുഗുണന്‍,ജോയിന്റ് സെക്രട്ടറി പി വിജയന്‍,യൂണിറ്റ് വൈസ് പ്രസിഡന്റ് കെ കെ സഹദേവന്‍,ഷബി നന്ത്യത്ത് ,പി വി ദിനേശ് ബാബു,അനില്‍ കുമാര്‍,ഷനോജ്,സിന്ധു ,പി പവിത്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു














