Hivision Channel

ദേശാഭിമാനി പത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു

കുനിത്തല: ഗവ. എല്‍.പി സ്‌കൂളിലേക്ക് ദിവസവും 4 ദേശാഭിമാനി പത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു. വിശ്വനാഥനും മറ്റൊരു പ്രവാസിയും സ്‌പോണ്‍സര്‍ ചെയ്ത പത്രങ്ങള്‍ സ്‌കൂള്‍ ലീഡര്‍ അദ്യുന്‍ കൃഷ്ണ, പ്രഥമാധ്യാപകന്‍ ശ്രീകുമാര്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റു വാങ്ങി. യമുന സി, ബാബു മാസ്റ്റര്‍, ഷാജി മാസ്റ്റര്‍, ഷമേജ് ടി കെ, ജയേഷ് പി വി,ശ്രീഷ,സനീഷ് സി എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *