Hivision Channel

ലഹരി വിരുദ്ധ ശൃംഖലയും ലഹരി വിരുദ്ധ പ്രതിജ്ഞയും

കുനിത്തല: ഗവ. എല്‍.പി സ്‌കൂളില്‍ ലഹരി വിരുദ്ധ ശൃംഖലയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.പഞ്ചായത്ത് അംഗം യമുന,ജയേഷ് പി.വി, ഹെഡ്മാസ്റ്റര്‍ ശ്രീകുമാര്‍, ഗ്രീഷ്മ ശ്രീജിത്ത്, രതീഷ് മസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *