Hivision Channel

കാട്ടാനകള്‍ കൃഷി നശിപ്പിച്ചു

പെരുവ: കാട്ടാനകള്‍ കൃഷി നശിപ്പിച്ചു. പെരുവ ആക്കാംമൂലയിലെ വള്ള്യാടന്‍ സുകുമാരന്റെ കൃഷിയിടത്തിലെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയാണ് കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *