
ചാന്‍സലര്‍ പദവി ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളപ്പിറവിക്ക് മുന്‍പു മുതലേ ഗവര്‍ണറാണ് സര്‍വകലാശാലകളുടെ ചാന്‍സിലര്‍.ഗവര്‍ണര്‍മാരെ സംസ്ഥാനങ്ങളിലെ ചാന്‍സലറായി നിയമിച്ചത് ദേശീയതലത്തിലെ പൊതുധാരണ പ്രകാരമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ആനുകൂല്യമല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ചാന്‍സലറെ മാറ്റുന്നത് സര്‍ക്കാരിന്റെ അധികാരത്തിന് അപ്പുറത്താണെന്നും ഗവര്‍ണര്‍ പറഞ്ഞു.














