
ഇരിട്ടി ഉപജില്ല കലോത്സവത്തില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കോളിക്കടവ് ഡോണ്‍ബോസ്‌കോ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദ പ്രകടനം നടത്തി.വാര്‍ഡ്‌മെമ്പര്‍ പ്രീത ഗംഗാധരന്‍,ഫാ ഫിഡറല്‍, പിടിഎ പ്രസിഡന്റ് ഷിനോജ് കുമാര്‍,ക്ലാരമ്മ കുര്യന്‍,രാജേഷ്,മോളി ജിജു,മരിയറ്റ് സെബാസ്റ്റിയന്‍,ഡാനി എം സ്‌കറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.














