
തൊണ്ടിയില്‍: കനറാ ബാങ്കിന് സമീപം ലൈഫ് പ്ലസ് ഓണ്‍ലൈന്‍ സര്‍വ്വീസ് സെന്റര്‍ ആന്‍ഡ് എല്‍ഐസി പ്രീമിയം പോയിന്റ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പേരാവൂര്‍ സെന്റ് ജോസഫ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയ വികാരി ഫാ. ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. രാജു ജോസഫ്, കെ വി ബാബു, നിഷ കൃഷ്ണന്, പുഷ്പരാജന്‍, ഫാ. പോള്‍ കണ്ടത്തില്‍, ഷിനോജ് നരിതൂക്കില്‍, എസ്തപ്പാന് തട്ടില്‍, ബിനോയ്, എം.കെ രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.














