
തില്ലങ്കേരി: ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച പുള്ളിപ്പൊയില്‍ ചെമ്മുക്കാവ് റോഡ് ഉദ്ഘാടനം തില്ലങ്കേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരിചന്ദ്രന്‍ നിര്‍വ്വഹിച്ചു.വാര്‍ഡ്മെമ്പര്‍ കെ.വി രാജന്‍, ദിനേശന്‍ പന്നിയോടന്‍, സി.കെ രഘുനാഥന്‍, ഗംഘാധരന്‍, സി.കെ രാമകൃഷ്ണണന്‍, സി.കെ മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.














