Hivision Channel

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കേളകം: കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. കേളകം എച്ച് പി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. പയ്യന്നൂരില്‍ നിന്ന് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കേളകത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രികനായ പയ്യന്നൂര്‍ സ്വദേശി കശ്യപിന് നിസാരമായി പരിക്കേറ്റു.

Leave a Comment

Your email address will not be published. Required fields are marked *