Hivision Channel

ഡോ: ടി ജി മനോജ്കുമാറിന് കോനാട്ട് വേലായുധന്‍ നായര്‍ സ്മാരക ബാലസാഹിത്യ പുരസ്‌കാരം

പരസ്പരം മാസികയുടെ കോനാട്ട് വേലായുധന്‍ നായര്‍ സ്മാരക ബാലസാഹിത്യ പുരസ്‌കാരം 2022 ന് തൊണ്ടിയില്‍ സ്വദേശിയും ഹോമിയോ ഡോക്ടറുമായ ഡോ: ടി ജി മനോജ്കുമാര്‍ അര്‍ഹനായി.

പായല്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ചെമ്പകത്താര എന്ന കഥാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *