പേരാവൂര്‍:കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ വയോജന സംഗമം സുകൃതം 2023 തൊണ്ടിയില്‍ ഉദയ ഓഡിറ്റോറിയത്തില്‍ നടന്നു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ബിനോയി കുര്യന്‍ ഉദ്ഘാടനം ചെയ്തു.ബിഡിഒ സജീവന്‍ പദ്ധതി വിശദീകരണം നടത്തി.പി വി സുനീന്ദ്രന്‍ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശന്‍,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഗീത,ജൂബിലിചാക്കോ,മൈഥിലി രമണന്‍,എ ടി കുഞ്ഞഹമ്മദ്,ബൈജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.