Hivision Channel

കളരിപയറ്റ് പരിശീലന സമാപന സമ്മേളനവും പ്രദര്‍ശനവും

പേരാവൂര്‍: ഗ്രമ പഞ്ചായത്ത് തലത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പിലാക്കുന്ന കളരിപയറ്റ് പരിശീലന സമാപന സമ്മേളനവും പ്രദര്‍ശനവും മണത്തണ പേരാവൂര്‍ യു പി സ്‌കൂളില്‍ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ നിഷ പ്രദീപന്‍, സി യമുന, പ്രധാനാധ്യാപിക യു വി സജിത, പിടിഎ പ്രസിഡന്റ് റെന്നി വര്‍ഗീസ്, മദര്‍ പിടിഎ പ്രസിഡന്റ് ബിന്ദു രാജേഷ്,
കെ പി ജയരാജന്‍, എ സി രഞ്ജിനി, വി ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *