Hivision Channel

ഓണക്കുറി നടത്തി പണം നല്‍കാതെ ഇടപാടുകാരെ കബളിപ്പിച്ച പ്രതി റിമാന്റില്‍

ഇരിട്ടി: പണം നല്‍കാതെ നാട്ടുകാരെ കബളിപ്പിച്ച പ്രതി റിമാന്റില്‍.ഓണക്കുറി നടത്തി പണം നല്‍കാതെ ഇടപാടുകാരെ കബളിപ്പിച്ച മീത്തലപുന്നാടുള്ള ഇലമ്പിലാല്‍ പി.രാജേഷ് നെ കഴിഞ്ഞ ദിവസം ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 346800 രൂപ കബളിപ്പിച്ചതായി കാണിച്ച് പണം ലഭിക്കാനുള്ള മറ്റ് ഇടപാടുകാര്‍ ഇരിട്ടി പോലീസില്‍ നല്‍കിയ പരാതി പ്രകാരമാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *