Hivision Channel

മുല്ലപള്ളി തോടിന് കുറുകെ നിര്‍മ്മിച്ച ചെക്ക് ഡാമിന്റെ ഉദ്ഘാടനം

പേരാവൂര്‍:കല്ലടി മുല്ലപള്ളി തോടിന് കുറുകെ നിര്‍മ്മിച്ച ചെക്ക് ഡാമിന്റെ ഉദ്ഘാടനം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശന്‍ പദ്ധതി വിശദീകരണം നടത്തി.ബിഡിഒ സജീവന്‍,വാര്‍ഡ് മെമ്പര്‍ കെ വി ബാബു,ടി വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *