Hivision Channel

ശിവപുരം ഹൈസ്‌കൂളിനെ കെ.എസ്.യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു

ശിവപുരം: 2022-23 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ച ശിവപുരം ഹൈസ്‌കൂളിനെ കെ.എസ്.യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. കോണ്‍ഗ്രസ് ശിവപുരം മണ്ഡലം സെക്രട്ടറി സി. ഹനീഫ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. രാജീവന് സ്‌നേഹാദരവ് കൈമാറി. കെ.എസ്.യു മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണന്‍ പാളാട്, റയീസ് തില്ലങ്കേരി, അദ്വൈത് കൂടാളി, റൈഹാന്‍ സി.കെ തുങ്ങിയവര്‍ നേതൃത്വം നല്‍കി

Leave a Comment

Your email address will not be published. Required fields are marked *