Hivision Channel

ദാറുല്‍ഖൈര്‍ താക്കോല്‍ദാനവും ഹജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പും

പേരാവൂര്‍: കേരള മുസ്ലീം ജമാഅത് എസ്.വൈ.എസ്.എസ് എസ്.എസ്.എഫ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ദാറുല്‍ഖൈര്‍ താക്കോല്‍ദാനവും ഹജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പും പാറക്കണ്ടം സമീര്‍ പേരാവൂര്‍ നഗറില്‍ നടന്നു.ജസീല്‍ അഹ്സനി പാക്കണ മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് അബുബക്കര്‍ ചെറിയ കോയ തങ്ങള്‍,അഡ്വ. സണ്ണി ജോസഫ് എം എല്‍ എ,സക്കീര്‍ ഹുസൈന്‍, അബ്ദുറഷീദ് സഖാഫി മെരുവമ്പായി,നിസാര്‍ അതിരകം,അഷ്റഫ് സഖാഫി കാടാച്ചിറ,വി വി വിനോദ്,കെ വി റഷീദ്, ഷാജഹാന്‍ മിസ്ബാഹി,ഷറഫുദ്ദീന്‍ അമാനി,സാജിദ് മാസ്റ്റര്‍,സഫീര്‍ അമാനി,സുലൈമാന്‍ സഅദി വെള്ളമുണ്ട,മിദ്ലാജ് സഖാഫി, പി അലി,എ കെ ഇബ്രാഹിം ഹാജി,യു വി റഹീം,വി കെ മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ സംബന്ധിച്ചു

Leave a Comment

Your email address will not be published. Required fields are marked *